കോഴിമുട്ട വാങ്ങുന്നതിനിടെ വാക്കുതർക്കവും അടിപിടിയും; മലപ്പുറം മൂന്നിയൂരിൽ ഒരാൾ മരിച്ചു

Share this Video

മലപ്പുറം മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനിടെ അടിപിടി; കുന്നത്തുപറമ്പ് സ്വദേശി ഫൈസലാണ് മരിച്ചത്; സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് Dispute over buying chicken eggs at a local shop escalated into a physical altercation and resulted in a man's death

Related Video