കിടപ്പുരോഗിയായ വയോധികയെ വീടിനകത്ത് കയറി തെരുവുനായ കടിച്ചുകൊന്നു; നായയെ പിടികൂടാൻ ശ്രമം തുടർന്ന് നാട്ടുകാർ, ചെണ്ട ഉണ്ടാക്കുന്ന സ്ഥലമാണിത്, മാംസം നായ്ക്കൾക്ക് കൊടുക്കുന്നതിനാൽ അവയ്ക്ക് നല്ല വലുപ്പമാണെന്നും നാട്ടുകാർ