റിയാസും അന്‍വറും നേര്‍ക്കുനേര്‍; ഇത്തവണ ബേപ്പൂര്‍ കാണാന്‍ പോകുന്ന കളി വേറെ ലെവല്‍

Share this Video

പിഎ മുഹമ്മദ് റിയാസും പിവി അന്‍വറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ബേപ്പൂരില്‍ പോരാട്ടം തീപാറും എന്ന് ഉറപ്പാണ്. എല്‍ഡിഎഫ് യുഡിഎഫ് ക്യാമ്പുകള്‍ ആവേശത്തിലാണ്. LDF | UDF | P. A. Mohammed Riyas | PV Anvar | Beypore Assembly constituency | Kerala assembly election 2026

Related Video