അനുകൂലമായ എല്ലാ സാഹചര്യവും എനിക്ക് പെരുമ്പാവൂരിലുണ്ട്, 101 ശതമാനവും ജയിക്കും, എല്ലാ സഭയുടേയും പിന്തുണയുണ്ട്, പെരുമ്പാവൂർ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും ജയം: എൽദോസ് കുന്നപ്പിള്ളി