ഒരു അലോസരവുമില്ലാതെ എല്ലാ ഘടക കക്ഷികളും UDFനൊപ്പമുണ്ട്, ഞങ്ങൾ ടീം UDF ആണ്; വി ഡി സതീശൻ

Share this Video

പോക്കറ്റിൽ നിന്ന് ലിസ്റ്റെടുത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് പൊലെയല്ല, ഒരു അലോസരവുമില്ലാതെ ഘടക കക്ഷികളെല്ലാം കോൺഗ്രസിനൊപ്പമുണ്ട്, സിപിഎമ്മിൽ അങ്ങനെയാണോ?, ഞങ്ങൾ ടീം UDF ആണ്; വി ഡി സതീശൻ

Related Video