നെന്മാറയിൽ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പരിഭ്രാന്തിയിലായ ജനങ്ങൾ ചിതറിയോടി, പാപ്പാനും നാട്ടുകാർക്കും പരിക്കേറ്റു