
റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടു; യുപിയിൽ ഭീകര മൊഡ്യൂൾ പിടിയിൽ
യുപിയിൽ ഭീകര മൊഡ്യൂൾ പിടിയിൽ; പ്രവർത്തനം ISI പിന്തുണയിൽ, അറസ്റ്റിലായത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സംഘം, രാഷ്ട്രീയ നേതാക്കളെയും ഇവർ ലക്ഷ്യമിട്ടതായി റിപ്പോർട്ട് Terrorist Arrest | UP | National News
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക