വിഷുക്കാലമായതോടെ കണിക്കലങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ് കാസർകോട് ജില്ലയിലെ എരികുളത്തുകാർ; നിലവിൽ അൻപതോളം കുടുംബങ്ങൾ മാത്രമാണ് കലം തയ്യാറാക്കുന്നത്