
'അവൻ ഒരിക്കലൂം ജീവനൊടുക്കില്ല', മകന്റെ മരണം കൊലപാതകമാണെന്ന് അച്ഛൻ രാജൻ
'നിതിനെ ഒഴിവാക്കി വേറെയൊരാൾക്ക് 50 ലക്ഷം രൂപയ്ക്ക് സീറ്റ് നൽകിയാൽ മാനേജ്മെന്റിന് ലാഭമല്ലേ?'; മകന്റെ മരണം കൊലപാതകമാണെന്ന് അച്ഛൻ രാജൻ, ലോൺ ആപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് കുടുംബം