വിസ തട്ടിപ്പിൽ 36കാരൻ അറസ്റ്റിൽ; പിടിയിലായത് എറണാകുളം സ്വദേശി റെമോ സാവിയോ; പ്രതി തട്ടിയെടുത്തത് ലക്ഷങ്ങൾ