എറണാകുളത്ത് മഴയ്ക്ക് ശമനമില്ല, ഓറഞ്ച് അലർട്ടാണ്, ജാഗ്രത വേണം ...നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി, ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 202 പേർ