അബിൻ വർക്കിയുടെ വാഹനം അപകടത്തിൽപ്പെട്ടു

Share this Video

ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ വാഹനം അപകടത്തിൽപ്പെട്ടു, എംഎൽഎയുടെ കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് സാരമല്ല

Related Video