ഇത്തിഹാദ് എയർവേയ്‌സ് വിമാന സർവീസുകൾ‌ ഭാ​ഗീകമായി പുനഃസ്ഥാപിക്കുന്നു | Etihad Airways

Published : Mar 06, 2026, 06:08 PM IST

ഇത്തിഹാദ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം, 2026 മാർച്ച് 6 മുതൽ മാർച്ച് 19 വരെ നിശ്ചിത കേന്ദ്രങ്ങളിലേക്ക് പരിമിതമായ സർവീസുകൾ നടത്താനാണ് ഇത്തിഹാദ് തീരുമാനിച്ചിരിക്കുന്നത്. ആകെ 25 കേന്ദ്രങ്ങളിലേക്കാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഉൾപ്പെടുന്നുണ്ട്. പ്രാദേശിക വ്യോമാതിർത്തിയിലെ സാഹചര്യങ്ങൾക്കും പ്രവർത്തന അനുമതികൾക്കും വിധേയമായി മാത്രമേ ഈ സർവീസുകൾ പ്രവർത്തിക്കൂ. അതിനാൽ വിമാന സമയങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

01:49വ്യാജ പേരിൽ താമസം; വീണ്ടും ബംഗ്ലാദേശി വനിതകൾ പിടിയിൽ | Thiruvananthapuram
02:08സംശയത്തെ തുടർന്ന് ഭാര്യയെ കൊന്ന് ഭർത്താവ്; ട്രെയിനിന് മുമ്പിൽ ചാടാൻ നിൽക്കവേ പിടിയിൽ
02:49നാവിക ഉപരോധം തുടർന്നാൽ സൈനികമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ
01:44'വിമാനദുരന്തമുണ്ടായാൽ വിമാനം നിരോധിക്കുമോ?' സുരക്ഷിതമായി വെടിക്കെട്ട് നടത്തണമെന്ന് കമ്മീഷൻ
02:12വയനാട് ടൗൺഷിപ്പിലെ വീടുകൾ പരിശോധനയ്ക്ക് കിഫ്കോണിന് കൈമാറും
02:54ബെം​ഗളൂരുവിലെ മതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ മലയാളികൾ അടക്കം 7 പേർക്ക് ദാരുണാന്ത്യം
01:48തിരുവനന്തപുരത്ത് വയോധികയുടെ വീട്ടിൽ കയറി ആക്രമണം; കമ്പിവടി കൊണ്ട് മര്‍ദിച്ച് അക്രമി സംഘം
02:01ഫാത്തിമയെ കൊന്നത് സംശയം കാരണം; മ‍ൃതദേഹം തെരുവു നായ്ക്കൾ ഭക്ഷിച്ച നിലയിൽ
04:54ബെംഗളൂരുവിലെ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു; മലയാളികളടക്കം 7 പേര്‍ മരിച്ചു
02:53മമതയെ വീഴ്ത്തുമോ ബിജെപി; ഏഴിൽ അഞ്ച് സർവ്വേകളിലും ബിജെപിക്ക് മുൻതൂക്കം |West Bengal