കൊടും തണുപ്പല്ല, ചുട്ടുപൊള്ളുന്ന ചൂട്; യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് നിശബ്ദ കൊലയാളിയായി മാറുന്നു. ഇതുവരെ കൊടുംചൂടിൽ 1500 പേരാണ് യൂറോപ്പിൽ മരിച്ചത്