
കേരളത്തിന് പ്രതീക്ഷ നൽകുന്ന മുഖ്യമന്ത്രിയാണ് വിഡി സതീശൻ: ക്ലീമീസ് കാതോലിക്കാ ബാവ
രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്, എഫ്സിആർഎയിലെ ആശങ്കകൾ പരിഹരിക്കണം, കേരളത്തിന് പ്രതീക്ഷ നൽകുന്ന മുഖ്യമന്ത്രിയാണ് വിഡി സതീശൻ: കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവ ഏഷ്യാനെറ്റ് ന്യൂസിനോട്