'എസിയുടെ ഒപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും രാത്രിയിൽ കൂടി, രാജ്യത്തൊട്ടാകെ മഴ കുറയുകയും ചൂട് കൂടുകയും ചെയ്തു'; വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്