
'ആഹാരം ഇല്ല,ഫോണും പാസ്‌പോർട്ടും അവരുടെ കൈയ്യിലാണ്';തായ്‌ലൻറിൽ ജോലി തട്ടിപ്പിന് ഇരയായി വയനാട് സ്വദേശി
തായ്‌ലൻറിൽ ജോലി തട്ടിപ്പിന് ഇരയായി വയനാട് സ്വദേശി; ഷിനാസ് ഇപ്പോൾ മ്യാൻമാറിൽ തടവിലാണ്; അവസാനമായി ഷിനാസ് വീട്ടിലേക്ക് മെസേജ് അയച്ചത് ജൂലൈ 30 ന്, സഹായം തേടി കുടുംബം