'ധ്രുവ് റാഠിയുടെ പൗരത്വത്തിൽ അന്വേഷണം വേണം'; പരാതിയുമായി മുൻ ADGP ഭാസ്കർ റാവു | Dhruv Rathee

'ധ്രുവ് റാഠിയുടെ പൗരത്വത്തിൽ അന്വേഷണം വേണം'; പരാതിയുമായി മുൻ ADGP ഭാസ്കർ റാവു | Dhruv Rathee

Published : Oct 09, 2026, 08:02 PM IST

ബെംഗളൂരുവിലെ സിജെപി പ്രതിഷേധം;ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ പരാതി, ധ്രുവ് റാഠിയുടെ പൗരത്വത്തിൽ അന്വേഷണം വേണം,ജ‍ർമൻ പൗരത്വമുള്ളയാൾ SIR വിരുദ്ധ സമരത്തിൽ പങ്കെടുത്തതെങ്ങനെ?പരാതിയുമായി മുൻ ADGP ഭാസ്കർ റാവു Bengaluru CJP Protest