കല്യാണത്തിൻ്റെ പണം മാറ്റിവച്ചു; മണ്ഡലത്തിലെ കുടുംബത്തിന് വീട് വച്ച് നൽകി മന്ത്രി റോജി എം ജോൺ

Share this Video

2025 ഒക്ടോബറിൽ നടന്ന വിവാഹച്ചടങ്ങിലെ ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി ലളിതമായി വിവാഹം നടത്തിയപ്പോഴാണ് ആ തുക കൊണ്ട് അർഹതപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അതിൻ്റെ താക്കോൽ ദാനമാണ് ഇന്നലെ നടന്നത്