കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് യുഡിഎഫ് സർക്കാർ, മകൾക്ക് ആശ്രിത നിയമനം നൽകുവാനും മന്ത്രിസഭാ തീരുമാനിച്ചു; മുഖ്യമന്ത്രിക്ക് നന്ദിയെന്ന് കുടുംബം