കയ്യിൽ നയാപൈസയില്ല... ധവളപത്രം നിയമസഭയിൽ, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Share this Video

ആകെ കടം 5.07 ലക്ഷം കോടി രൂപ, ഖജനാവിൽ അയ്യായിരം കോടിയെന്നും കണക്ക്, കടുത്ത നടപടികൾ വേണമെന്ന് ശുപാർശ; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ White Paper | Kerala Financial Crisis | VD Satheesan | Kerala Assembly

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video