തിരുവനന്തപുരത്ത് മാർച്ചിനിടെ ഗതാഗത തടസം ഉണ്ടാക്കിയ CPM മുൻ MLA ചിത്തരഞ്ജന് നിൽപ്പു ശിക്ഷ; രാവിലെ മുതൽ വെെകുന്നേരം വരെ കോടതി മുറിയിൽ നിന്നു