വിജയം ആര്  നേടും? ഇനി എല്ലാ കണ്ണുകളും എക്സിറ്റ് പോളിലേക്ക്; വിവിധ ഏജൻസികളുടെ ഫലങ്ങൾ ഇന്നറിയാം

വിജയം ആര് നേടും? ഇനി എല്ലാ കണ്ണുകളും എക്സിറ്റ് പോളിലേക്ക്; വിവിധ ഏജൻസികളുടെ ഫലങ്ങൾ ഇന്നറിയാം

Published : Apr 29, 2026, 07:07 AM IST

കേരളത്തിലേതടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും; അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്, ബംഗാളിലെ എക്സിറ്റ് പോൾ സർവ്വേകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം

03:45ബംഗാളിൽ ഇന്ന് രണ്ടാം ഘട്ട വിധിയെഴുത്ത്; പോളിങ് 142 മണ്ഡലങ്ങളിൽ
02:19ആശ്വാസം! മഴയെത്തുന്നു... സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലിനും കാറ്റിനും സാധ്യത
01:40ഇറാന്റെ നിലപാട് ട്രംപിനെ ചൊടിപ്പിച്ചോ? സമാധാനം അകലെയോ?
02:00ഒപെക് കൂട്ടായ്മയിൽ നിന്ന് പിന്മാറി യുഎഇ, പിന്മാറ്റം ഹോർമുസ് പ്രതിസന്ധിക്കിടെ, എണ്ണവില മാറിമറിയും
01:53പരിശോധനയ്ക്ക് ശേഷം 'എംവി ബ്ലൂ സ്റ്റാർ 3' കപ്പൽ വിട്ടയച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ്
02:22അടിയന്തര യോഗം ചേർന്ന് ജിസിസി; സുരക്ഷയിൽ ഇളവ് പാടില്ലെന്ന് UAE
01:13കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്, അമ്പരന്ന് ഡോക്ടർമാർ
03:00ഡോ. വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ കവർച്ച; മോഷ്‌ടാവ്‌ ഡോളർ അനി അറസ്റ്റിൽ
01:20'മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണം'; ഉത്തരവുമായി സുപ്രിംകോടതി