ബംഗാളിൽ ഇന്ന് രണ്ടാം ഘട്ട വിധിയെഴുത്ത്; പോളിങ് 142 മണ്ഡലങ്ങളിൽ
പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്;രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്, 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്