മുല്ലപ്പെരിയാറിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

മുല്ലപ്പെരിയാറിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

Published : Sep 03, 2026, 07:10 AM IST

മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി; കേരളത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദ​​ഗ്ധ സമിതി യോജിപ്പ് അറിയിച്ചത്. മറിച്ചാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘം സമിതിയെ അറിയിച്ചു

02:16കാർ കത്തി വ്യാപാരി മരിച്ച സംഭവം; ശാസ്ത്രീയ അന്വേഷണം തുടരുന്നു
01:32ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാളുടെ നിലഗുരുതരം
03:49നേപ്പാൾ മിന്നൽ പ്രളയം; മരണം 1250 ആയി, കണ്ടെത്താനുള്ളത് 4875 പേരെ
02:48ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന്
02:31KPCC പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വം ചർച്ചയാവും; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
03:23കാലടി സർവകലാശാലയിലേക്ക് ഇന്ന് SFI മാർച്ച്; 16 വിദ്യാർഥികളെ പുറത്താക്കിയതിനെതിരെയാണ് മാർച്ച്
02:10കമ്പനി വേ​ഗനിയന്ത്രണം അനുവദിക്കുന്ന ഇലക്ട്രിക് കാറിന് ടാക്സി പെർമിറ്റ് നൽകുമെന്ന് എംവിഡി
01:46പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ അതേ നിറമുള്ള വസ്ത്രമിട്ടതിന് ജൂനിയർ വിദ്യാർത്ഥിനകൾക്ക് മർദനം
03:04മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ ; ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച