ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

Share this Video

ശബരിമല സ്വർണക്കൊള്ള ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തിൻ്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്

Related Video