ഭരണപക്ഷത്തുളളവർക്ക് പറ്റിയ ചില അബദ്ധങ്ങളും തിടുക്കവുമാണ് ബില്ല് പരാജയപ്പെടാൻ കാരണമെന്ന് ഡോ ജി ഗോപകുമാർ; പ്രതിപക്ഷം നന്നായി ഉപയോഗപ്പെടുത്തിയെന്നും ഗോപകുമാർ