
ഹുമയൂണ്‍ കബീറിന്റെ ബാബറി മസ്ജിദ് നിര്‍മ്മാണം നിര്‍ണായകമാകുമോ; കാണാം ബംഗാളിലെ രാഷ്ട്രീയ പോര്
ന്യൂനപക്ഷ വോട്ടുകള്‍ നേടുവാനായി പല തന്ത്രങ്ങളാണ് ബംഗാളില്‍ പാര്‍ട്ടികള്‍ പയറ്റുന്നത്, ഹുമയൂണ്‍ കബീറിന്റെ ബാബറി മസ്ജിദ് നിര്‍മ്മാണം വലിയ രാഷ്ട്രീയ ചര്‍ച്ചയാകുന്നുWest Bengal Assembly Election 2026 | Humayun Kabir | Babri Masjid