'അവന്റെ നിശ്ചയം ഒരുവട്ടം കഴിഞ്ഞതായിരുന്നു എന്നുള്ളത് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ആ കുട്ടിയും ജീവനൊടുക്കിയതാണ്. ഞങ്ങളുടെ കുട്ടിയുടെ സ്വർണ്ണം മുഴവൻ അവനെടുത്ത് ചെലവാക്കി'; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർതൃപീഡനമെന്ന് കുടുംബം