
മെസിയുടെ പേരിലെ തട്ടിപ്പ്; അനുബന്ധ കരാറുകളിൽ സര്‍ക്കാരിനെ നിയമ കുരുക്കിലാക്കുന്ന വ്യവസ്ഥകൾ
മെസിയുടെ പേരിലെ തട്ടിപ്പ്; അനുബന്ധ കരാറുകളിൽ സര്‍ക്കാരിനെ നിയമ കുരുക്കിലാക്കുന്ന വ്യവസ്ഥകൾ, അര്‍ജന്റീനയുടെ എതിരാളികളായി ഓസ്ട്രേലിയ വരുന്നത് സര്‍ക്കാര്‍ മുൻകൈയ്യെടുത്തിട്ടെന്ന് കരാറിൽ