മൈസൂരുവിലെ വസതിയിൽ ജാനകിയമ്മയ്ക്ക് അന്ത്യോപചരം അര്‍പ്പിക്കാൻ ആരാധകരും പ്രിയപ്പെട്ടവര്‍ എത്തിത്തുടങ്ങി, വൈകിട്ട് നാലരയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ജാനകിയമ്മയ്ക്ക് സംഗീത ലോകം വിട നൽകും