
പയ്യന്നൂരിലെ ഒന്നരവയസ്സുകാരന്റെ മരണം; മൂന്ന് ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാവശ്യം
പയ്യന്നൂരിലെ ഒന്നരവയസ്സുകാരന്റെ മരണം; പൊലീസ് അന്വേഷണം തുടരുന്നു, മൂന്ന് ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാവശ്യം, ചികത്സാ രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം തുടർനടപടി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക