സിപിഐ പ്രാദേശിക നേതാക്കൾ ഉപജീവന മാർഗം തകർത്തു, ജീവിക്കാൻ അനുവദിക്കുന്നില്ല, സാമൂഹ്യമാധ്യമത്തിൽ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കിയ നിലയിൽ ; ദുരുഹത ആരോപിച്ച് സിപിഐ