
വിജയിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ട്; എല്ലാവരും ഫലം കാത്തിരിക്കുന്ന മണ്ഡലമാണ് പാലക്കാട്; NMR റസാഖ്
വിജയിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ട്; എല്ലാവരും ഫലം കാത്തിരിക്കുന്ന മണ്ഡലമാണ് പാലക്കാട്; അവസാനഘട്ട പ്രചാരണത്തിൽ പാലക്കാട് മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി എൻ.എം.ആർ.റസാഖ്