തൃശ്ശൂർ നെടുപുഴ കോൾപ്പാടത്ത് ഫൈബർ ബോട്ട് മറിഞ്ഞ് അപകടം; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി, അഞ്ചംഗ സംഘം സഞ്ചരിച്ച ബോട്ട് പാടത്തിന് നടുവിൽ വെച്ച് മറിയുകയായിരുന്നു, മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു