ആലപ്പുഴ കായംകുളത്തില്‍ സ്വകാര്യ ബസ് ഇടിച്ച് പത്ത് വയസുകാരിക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ബസ് ഡ്രെെവർക്കെതിരെ കേസ്; ബസുകളുടെ അമിത വേഗതയും ഇത്തരം അപകടവും പതിവെന്ന് നാട്ടുകാർ