പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി പ്ലാച്ചേരിയിൽ വാഹനാപകടത്തിൽ രണ്ടു മരണം; പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്, അമിതവേഗതയിൽ എത്തിയ പിക്കപ്പ് വാനാണ് അപകടകാരണം