ശബരിമലയിൽ ഒളിച്ചുകളിയോ?യുവതി പ്രവേശനത്തിൽ വ്യക്തമായ നിലപാടെടുക്കാതെ സർക്കാർ
ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയിൽ വ്യക്തമായ നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ; മതകാര്യങ്ങളിൽ പണ്ഡിതർ തീരുമാനം എടുക്കണമെന്നും സത്യവാങ്മൂലത്തിൽ വാദം