'എൻ്റെ മകനെപ്പോലും വെറുതെ വിട്ടില്ല, ഓടാൻ ശ്രമിച്ചപ്പോൾ കുപ്പി എറിഞ്ഞു, തല്ലിച്ചതച്ചു'; വാഹനം മാറ്റാൻ ആവശ്യപ്പെട്ട് ഹോൺമുഴക്കിയതിന് മകനെയും അച്ഛനെയും നടുറോഡിൽ തല്ലിച്ചതച്ച് ഗുണ്ടാസംഘം Crime news | Thiruvananthapuram | Kerala Police