ഹോർമൂസ് കടലിടുക്കിൽ കളി മാറി, ഇറാൻ്റെ എണ്ണക്കയറ്റുമതിയിൽ 89% ഇടിവ്

Share this Video

തീ തുപ്പുന്ന ആയുധങ്ങൾക്കപ്പുറം, നിശബ്ദമായ ഉപരോധങ്ങൾ എങ്ങനെ ഒരു രാജ്യത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്. മിഡിൽ ഈസ്റ്റിന്റെ ആകാശത്ത് യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, ഇറാന്റെ എണ്ണക്കപ്പലുകൾ തീരമണയാനാകാതെ നടുക്കടലിൽ വഴിമുട്ടി നിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൈന പോലും കൈവിട്ട, ആറ് വർഷത്തെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഇറാന്റെ എണ്ണക്കയറ്റുമതിയുടെ കണക്കുകൾ അന്താരാഷ്ട്ര വിപണിയിൽ പുതിയൊരു സാമ്പത്തിക ഭൂകമ്പത്തിന് തിരികൊളുത്തുകയാണ്. Iran - Israel conflict | US | UAE | Hormuz | Donald Trump | International News

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video