പ്രതിശ്രുത വരനെ കൊക്കയിൽനിന്ന് തള്ളിയിട്ടത് ആറ് മാസത്തെ ആസൂത്രണത്തിനുശേഷം, കൊലപാതകത്തിലേക്കെത്തിച്ചത് ഒളിച്ചോടിയാൽ സമൂഹത്തിനുമുന്നിൽ നാണക്കേടാകുമെന്ന ചിന്തയെന്നും പ്രതികളുടെ വെളിപ്പെടുത്തൽ