തിരുവനന്തപുരം നഗരസഭയിലെ തമ്മിലടി; മേയറുടെ കാലിന് പരിക്ക്, സിപിഎം കൗൺസിലറുടെ തലപൊട്ടി

Share this Video

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ബിജെപി കൗണ്‍സിലര്‍മാരുടെ തമ്മിലടി; കൗൺസിലർ ആര്‍.സുഗതൻ്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം; സംഘ‍ർഷത്തിൽ മേയറുടെ കാലിന് പരിക്ക്, സിപിഎം കൗൺസിലറുടെ തലപൊട്ടി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video