ലോകകപ്പ് ഫുട്ബോള്ളിന് ശേഷം മികച്ച ഇലവന്‍ പ്രഖ്യാപിച്ച് ഫിഫ; മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഗോള്‍വലയ്ക്ക് മുന്നിലും തിളങ്ങിയ 11 പേരെയാണ് തിരഞ്ഞെടുത്തത്