
ലേറ്റാ വാന്താലും ലേറ്റസ്റ്റായി വരാൻ ദളപതി; വിജയ് ചിത്രം 'ജനനായകൻ' ഇന്ന് മുതൽ തിയേറ്ററുകളിലേക്ക്
ലേറ്റാ വാന്താലും ലേറ്റസ്റ്റായി വരാൻ ദളപതി; വിജയ് ചിത്രം 'ജനനായകൻ' ഇന്ന് മുതൽ തിയേറ്ററുകളിലേക്ക്, ഹിറ്റാകുമെന്ന പ്രതീക്ഷയിൽ നിര്‍മ്മാതാക്കൾ, തമിഴ്നാട്ടിൽ അധിക ഷോകൾ, വ്യാജ പതിപ്പ് ആരാധകരുടെ ആവേശത്തെ ബാധിച്ചേക്കാൻ സാധ്യതയില്ല