പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരന്മാരിൽ ഒരാളായ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെയാണ് ജമ്മു കാശ്‌മീരിലെ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന വധിച്ചത്