ഇനി അച്ഛനമ്മമാരുടെ വിവരങ്ങൾ നൽകേണ്ട; ഫോം 6 ഫോർമാറ്റ് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

Share this Video

SIR പൂർത്തിയായ സംസ്ഥാനങ്ങളിൽ പുതിയ വോട്ടർമ്മാരെ ചേർക്കാനുള്ള ഫോം 6 ഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇനി അച്ഛനമ്മമാരുടെ വിവരങ്ങൾ നൽകേണ്ട

Related Video