തൊടുപുഴ കോലാനിയിൽ മെത്ത കമ്പനിക്ക് തീപിടിച്ചു; അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു, അപകടം മാർവൽ മെത്ത കമ്പനിയിൽ, ആളപായമില്ലെന്ന് റിപ്പോർട്ട് Thodupuzha | Fire accident | Kerala fire force