ജനങ്ങൾക്ക് അല്ല തെറ്റ് പറ്റിയത്, ഒപ്പം കൂട്ടാൻ പാർട്ടിക്ക് പറ്റിയില്ല: തോമസ് ഐസക്

Share this Video

കണ്ടെത്തിയ തെറ്റുകൾ പരിഹരിക്കാനാണ് ഈ യോ​ഗം, സംസ്ഥാനസമിതിയിലെ റിപ്പോർട്ടിൽ ചർച്ച നടക്കും, ആലപ്പുഴയിൽ പറഞ്ഞത് പാർട്ടി നിലപാട്: തോമസ് ഐസക് Thomas Isaac | CPM's extended Kerala State Committee meeting in Kozhikode | Pinarayi Vijayan | MA Baby

Related Video