
ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിപ്പോയ രണ്ട് കുട്ടികൾക്ക് രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ; മൂന്നു വയസ്സുകാരിയും ഒരു വയസ്സുകാരനുമാണ് മുറിക്കുള്ളിൽ കുടുങ്ങിയത്, കളിക്കുന്നതിനായി മുറിക്കുള്ളിൽ കയറിയ കുട്ടികളിൽ മൂത്ത കുട്ടി വാതിൽ അകത്ത് നിന്ന് ലോക്ക് ചെയ്യുകയായിരുന്നു