
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണക്ക് ശാസ്ത്രീയമല്ല; ബിജു പ്രഭാകര്‍ ഐഎഎസ്
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണക്ക് തയ്യാറാക്കുന്നതില്‍ ശാസ്ത്രീയതയില്ല, കീടനാശനി ഉപയോഗം കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ദേശീയ ശരാശരിയെക്കാള്‍ കുറവാണ് കാസര്‍കോട് ഉണ്ടായിട്ടുള്ളതെന്നും ബിജു പ്രഭാകര്‍